ബ്ലോഗ് എഴുതണമെന്നു കുറെ നാളായി ആഗ്രഹിക്കുന്നു..പലപ്പോഴും സമയം കിട്ടാറില്ല എന്ന് പറയുന്നതിനേക്കാൾ നല്ലതു അതിനെപ്പറ്റി ഓർക്കാറില്ലെന്നു പറയുന്നതാവും ...എന്തൊക്കെ ആയാലും ഇന്ന് എനിക്ക് കുറച്ചു കാര്യങ്ങൾ ഇവിടെ പങ്കുവെക്കണം ..കാരണം എന്റെ മനസിന്റെ വിങ്ങൽ ഇനിയും ഞാൻ കേൾക്കാതിരുന്നാൽ കാറ്റത്തു പെട്ടുപോയ കടലാസുതോണി പോലെ ഞാനും ഉലഞ്ഞുപോകും ..നേരം ഇപ്പൊ അർധരാത്രി ഞാൻ എന്റെ പ്രിയസഖിയുമായി സംവദിച്ചു
കഴിഞ്ഞപ്പോഴാണ് കുറച്ചു എന്തെങ്കിലും കുത്തി കുറിച്ച് കളയാമെന്നു എനിക്ക് തോന്നിയത് ...നമ്മളൊക്കെ എപ്പോഴും സന്തോഷത്തോടെ ഇരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്.പക്ഷെ പലപ്പോഴും നമുക്കതിനു പറ്റാറില്ല ..നന്നായി പഠിക്കണം ,ജോലി വാങ്ങണം പിന്നെ വീട് കല്യാണം കുട്ടികൾ അങ്ങനെ oru വല്യ ലിസ്റ്റ് നമുകീ society വച്ചുനീട്ടുന്നുണ്ട് ...അതിന്റെ ഉള്ളിൽ പെട്ട് നമ്മൾ പലപ്പോഴും സ്വപ്‌നങ്ങൾ മറന്നുപോകും ...നമ്മുടെ സ്വപ്‌നങ്ങൾ നമുക്ക് മാത്രമേ അറിയൂ ..നമുക്ക് മാത്രമേ സഫലിക്കരിക്കാൻ പറ്റു ..അതുകൊണ്ടു നമുക്ക് നമ്മുടെ ചിന്തകൾക്കൊപ്പം പോകാം നമ്മുടെ സ്വപ്നങ്ങൾക്കൊപ്പവും ...

No comments:
Post a Comment